അവസരവാദികളായ പത്ര ദൃശ്യമാധ്യമങ്ങളെകാൾ
അതപതിച്ചുപോയ
സോഷ്യൽ മീഡിയയിലെ പുഴുക്കളെ. നിങ്ങൾക്ക് എന്തുപറ്റി *?* മാധ്യമങ്ങൾ മറന്നുകളയുന്നതിന് മുന്പേ നിങ്ങൾ.
വിഷയങ്ങളെ മറച്ചുവെക്കുന്നു
അപ്പോൾ നിങ്ങളും
എന്തോ പ്രതീക്ഷിക്കുന്നു
നാല് ലൈക്കിനും കമന്റിനും വേണ്ടി നിങ്ങൾ എന്തിനു മറന്നു കളഞ്ഞു.
ദളിത് പീഡനത്തെകുറിച്ച്
മൗനം പാലിക്കുന്നു.
തീർന്നൊ നിങ്ങളുടെ
പ്രതിരോധ ശക്തി
*പീഡനം*
എന്തുകൊണ്ട് നിങ്ങൾ. അന്തിയുറങ്ങുന്നത്
നിങ്ങളുടെ സ്വന്തം
വീടുകളിൽ അല്ല എന്നതും
നിങ്ങളുടെ സ്വന്തം
വീട്ടിലെ വാതിലുകൾ
ചാക്കുകൾ അണ് എന്നതും.
ഒരു കാറ്റിൽ പറന്ന് പോകുന്നതുമാണ്
നിങ്ങളുടെ വീട് എന്നതും.
നിങ്ങളുടെ വീട്ടിലെ
ആകെയുള്ള ഉറപ്പ്
പഞ്ചായത്ത് തന്ന
മഞ്ഞ തകിട് മാത്ര മാണ്
എന്നതും.
നിങ്ങൾ, സൗന്ദര്യം
വർദ്ധിപ്പിക്കുന്ന
ചായങ്ങൾ വിതറുന്നില്ല
എന്നിട്ടും എന്തെ *?*
നിങ്ങളുടെ ശാരീരിക
സൗന്ദര്യം കാമ കേളി
ഉണർത്തിയിട്ടല്ല
എന്നിട്ടും എന്തേ *?*
പീഡനത്തിന് ഇരയാകുന്നതിൽ കൂടുതൽ ദളിതരെ
നിങ്ങൾ മാത്രം.
*അപ്പോൾ* *കാരണം*
*സുരക്ഷിതത്വമാണ്.*
അത് നിങ്ങളുടെ
തെറ്റല്ല
നിങ്ങൾ പിറന്നത്
ഈ ലോകത്തായി
എന്നു മാത്രം
നിങ്ങൾക്ക് നല്ല
വീട് വേണൊ
പൂത്തിരി കത്തുന്ന
പൂത്തോട്ടം വേണൊ
എങ്കിൽ നിങ്ങൾ
ചെയ്യേണ്ടത്
സമരമല്ല സമാധാനമല്ല.
ഇത്രമാത്രം
നിങ്ങൾക്ക് പിറന്ന
പൊനുമക്കളെ
മാറിഡം കീറിമുറിച്ച്
പീഡിപ്പിക്കന്നവർക്ക്
നല്കുക
No comments:
Post a Comment